നിയമസഭയിൽ ബഡ്ജറ്റ് അവതതരിപ്പിക്കാനെത്തിയ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിനെ ഹസ്തദാനം ചെയ്യുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എം.എൽ.എ മാരായ കെ.എം മാണി,കെ.എം ഷാജി,ഹൈബി ഈഡൻ എന്നിവർ സമീപം