highcourt

കൊച്ചി: കൊടുവള്ളി മണ്ഡലം ഇടതു സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. എതിർ സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന ഹർജിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.