മാളികപ്പുറത്ത് ഭക്തർ വഴിപാടായി ഉരുട്ടുന്ന നാളികേരം ഉടയ്ക്കുന്ന തൊഴിലാളി കൊപ്രക്കളത്തിൽ നിന്നുളള കാഴ്ച.