പാർലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്റോൺമെന്റ് ഹൗസിൽ ചേർന്ന യു.ഡി.എഫ് യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലികുട്ടി എം.പിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫുമായി ചർച്ചയിൽ