മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അഭിമാനം സംരക്ഷിക്കും. കാര്യങ്ങൾ ബുദ്ധിപൂർവം ചെയ്യും. ഉപരിപഠനത്തിന് അവസരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സഹായ സഹകരണങ്ങൾ ലഭിക്കും. അഭിപ്രായ വ്യത്യാസം പരിഹരിക്കും. സമ്പത്ത് അനുഭവിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. അനുകൂല നടപടിയുണ്ടാകും. കഠിനമായ പരിശ്രമം വേണ്ടിവരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാമ്പത്തിക നേട്ടം. മനോധൈര്യം വർദ്ധിക്കും. പൊതുജന അഭിപ്രായം മാനിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആദരവ് വർദ്ധിക്കും. സൗഹാർദ്ദപരമായ സമീപനം. ആരോഗ്യം ശ്രദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ധാരാളം നല്ല അവസരങ്ങൾ വന്നുചേരും. ബിസിനസിൽ പുരോഗതി. ഗൂഡതന്ത്രങ്ങളെ നേരിടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അനാവശ്യമായ സംസാരം ഒഴിവാക്കണം. യാത്രാഗുണം. ക്ഷേത്രദർശനം നടത്തും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മനസിന് സന്തോഷവും സമാധാനവും. സാമ്പത്തിക നേട്ടം. കലാരംഗത്ത് നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മുൻകോപം നിയന്ത്രിക്കണം. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. പ്രശസ്തി വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാമ്പത്തിക രംഗത്ത് നിലപാടുകൾ എടുക്കും. ബന്ധുസഹായം. കുടുംബാംഗങ്ങൾ ഒത്തുചേരും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പിതാവിൽനിന്ന് സഹായസഹകരണം. മനോവിഷമം മാറും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രശസ്തി വർദ്ധിക്കും. അംഗീകാരം ലഭിക്കും. ദമ്പതികൾ ഐക്യത്തിലാകും.