summer-hot

ചേക്കേറാൻ ചെറു തണലുവേണം...

വേനലെത്തും മുന്നേ ചൂട് കടുത്തപ്പോൾ നാട്ടിലെ തണൽ മരങ്ങൾപോലും വാടിയിരിക്കുന്നു. കണ്ണൂർ ധനലക്ഷമി ഹോസ്പിറ്റലിനു സമീപത്തുനിന്നുള്ള കാഴ്ച്ച