rama
ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ ആരോഗ്യനില മോശമായതിനെത്തുടർന്ന് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി രമയെ പൊലീസ് അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവർ സമീപം

ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിലെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി.രാമയ്‌ക്കൊപ്പം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ സമീപം. ആരോഗ്യനില വഷളായതിനെത്തുടർന്ന് വി.ടി രമയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി