നീറമൺകര : തുണ്ടിൽ പുത്തൻ വീട്ടിൽ പരേതനായ കുഞ്ഞൻ നാടാരുടെ മകൻ സദാശിവൻ നാടാർ (63) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: എസ്.വി ഷിബു, എസ്.വി ഷിജി. മരുമക്കൾ: വി.എസ് സബിത, സുശി കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.