കണിയാപുരം : കണിയാപുരം ജാസിമൻസിലിൽ പരേതനായ ഹബീബിന്റെ ഭാര്യ നസീമബീവി (75) നിര്യാതയായി, മക്കൾ: ഷാഹിദ, ഷറഫ് ,ജാസ്മിൻ, ജലീൽ . മരുമക്കൾ : ജലീൽ, ഫസീല ,നാസിമുദീൻ ,ഷഹീന .