മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആഘോഷവേളകളിൽ പങ്കെടുക്കും. പുതിയ സുഹൃത്ത് ബന്ധം. ജീവിതത്തിൽ മുന്നേറ്റം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അപ്രതീക്ഷിത ഭാഗ്യലബ്ധി. ജീവിതം സന്തോഷപ്രദമായിരിക്കും. മനസിന് സന്തോഷം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
യാത്രകൾ ഉല്ലാസപ്രദമായിരിക്കും. പ്രശസ്തി വർദ്ധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. തൊഴിൽപരമായി മത്സരങ്ങൾ. ആനുകൂല്യങ്ങൾ നേടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഗൃഹാന്തരീക്ഷം സന്തോഷകരമായിരിക്കും. തർക്കങ്ങൾ പരിഹരിക്കപ്പെടും. ആഗ്രഹങ്ങൾ സഫലമാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സാമ്പത്തിക ലാഭം. ഉത്തരവാദിത്തങ്ങൾ നിറവേറ്റും. ചെലവുകൾ വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കും. സഹായ സഹകരണങ്ങൾ ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തും. വാദപ്രതിവാദങ്ങൾ ഒഴിവാക്കുക. വേണ്ടപ്പെട്ടവരിൽ നിന്നും സന്തോഷം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യും. ചെലവുകൾ വർദ്ധിക്കും. അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ജീവിതം സന്തോഷപ്രദമായിരിക്കും. സ്ഥലംമാറ്റം ലഭിക്കും. പ്രവർത്തനവിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സ്നേഹിതരുടെ സന്ദർശനമുണ്ടാകും. ബുദ്ധിപരമായിസന്ദർഭങ്ങൾ കൈകാര്യം ചെയ്യും. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ദിനചര്യയിൽ മാറ്റം വരുത്തും. സൗഹാർദ്ദപരമായ സമീപനം. അഭിപ്രായങ്ങൾ മനസിലാക്കി പെരുമാറും..