തിരുവനന്തപുരം: പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ് പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് പന്ത്രണ്ട് കോടി രൂപ വിലവരുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ വ്യക്തമാക്കി.