cow

1. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷൻ നി​ഷേധ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​നം ഏർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ്
പു​റ​പ്പെ​ടു​വി​ച്ച​ത് ?
2013 ഒ​ക്ടോ​ബർ 12
2. ലോ​ക​സു​ന്ദ​രി​പ്പ​ട്ടം നേ​ടിയ ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​രി?
റീ​ത്താ​ഫാ​രിയ
3. വി​ശ്വ​സു​ന്ദ​രി​പ്പ​ട്ടം നേ​ടിയ ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ക്കാ​രി?
ലാറ ദ​ത്ത
4. സി​റി​യ​യിൽ രാ​സാ​യുധ
പ്ര​യോ​ഗം ന​ട​ന്ന​ത്?
2013 ആ​ഗ​സ്റ്റ് 2
5. നി​റ​വും മ​ണ​വും ഇ​ല്ലാ​ത്ത
രാ​സാ​യു​ധ​മാ​ണ്?
സ​രിൻ
6. O​P​CW യു​ടെ ആ​സ്ഥാ​നം?
ഹേ​ഗ്
7. ഒ​രു ദേ​ശ​ത്തി​ന്റെ കഥ
എ​ഴു​തി​യ​ത്?
എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്
8.​ ഹോർ​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ് മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്?
കെ.​എ​സ്. മ​ണി​ലാൽ
9. ഋ​ഗ്വേ​ദം ഇം​ഗ്ളീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്?
മാ​ക്സ് മു​ള്ളർ
10. ഋ​ഗ്വേ​ദം മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്?
വ​ള്ള​ത്തോൾ
11. എൻ​ഡോ​സൾ​ഫാൻ
ദു​രി​തം അ​ന്വേ​ഷി​ക്കാൻ
കേ​ന്ദ്ര സർ​ക്കാർ നി​യോ​ഗി​ച്ച ക​മ്മി​ഷൻ?
സി.​ഡി. മാ​യി ക​മ്മി​ഷൻ
12. ഗോ​വ​ധം​ ​നി​രോ​ധി​ക്ക​ണ​മെ​ന്ന​ത് ​ഏ​ത് ​ആർ​ട്ടി​ക്കി​ളി​ലെ​ ​നിർ​ദ്ദേ​ശ​മാ​ണ്?
48
13. എൻ​ഡോ​സൾ​ഫാൻ
നി​രോ​ധി​ച്ച ആ​ദ്യ രാ​ജ്യം?
ഫി​ലി​പ്പൈൻ​സ്
14. കേ​ര​ള​ത്തിൽ
എൻ​ഡോ​സൾ​ഫാൻ
നി​രോ​ധി​ച്ച വർ​ഷം?
2006
15. എൻ​ഡോ​സൾ​ഫാൻ ദു​ര​ന്തം ആ​ദ്യ​മാ​യി ജ​ന​ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച ഫോ​ട്ടോ​ഗ്രാ​ഫർ?
മ​ധു​രാ​ജ്
16. ഏ​ത് ​ശാ​സ്ത്ര​ജ്ഞ​ന്റെ​ ​പേ​രാ​ണ് ​ശ്രീ​ഹ​രി​ക്കോ​ട്ട​ ​റോ​ക്ക​റ്റ് ​വി​ക്ഷേ​പ​ണ​ ​കേ​ന്ദ്ര​ത്തി​ന് ​നൽ​കി​യി​രി​ക്കു​ന്ന​ത്?
സ​തീ​ഷ് ​ധ​വാൻ
17. ലോ​ക​ത്ത് പു​ക​യില
നി​രോ​ധി​ച്ച ആ​ദ്യ രാ​ജ്യം?
ഭൂ​ട്ടാൻ
18. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ
പു​ക​യില വി​രു​ദ്ധ ജി​ല്ല?
കോ​ട്ട​യം