അശ്വതി:ബന്ധുഗുണം , രോഗഭയം ഉണ്ടാകാം.
ഭരണി:ധനവ്യയം , അസ്വസ്ഥതകൾ വർദ്ധിക്കും.
കാർത്തിക:വിജയം,ഉയർച്ച.
രോഹിണി: കുടുംബസംബന്ധമായ പല കാര്യങ്ങളും തീരുമാനം ഉണ്ടാകാതെ നീണ്ടുപോകും, തടസം .
മകയിരം: ധനനേട്ടം ,സ്ഥാനക്കയറ്റം.
തിരുവാതിര: ധനലാഭം, മനോവിഷമം.
പുണർതം: സാമ്പത്തിക മേന്മ, ശത്രുക്ഷയം, വിദ്യാവിജയം.
പൂയം: ഈശ്വരാധീനം, കാര്യസാധ്യത.
ആയില്യം: ധനലാഭം, കാര്യവിജയം.
മകം: ധനയോഗം, സമ്മാനലബ്ധി.
പൂരം: വിദ്യാധികാര്യങ്ങളിൽ വിജയം, സുഹൃത്തുക്കളുടെ സഹായം .
ഉത്രം:ധനവരവ് കൂടും,പുതിയ ആശയങ്ങൾ പ്രവർത്തിക്കും.
അത്തം:വരുമാന വർദ്ധനവ് , രോഗഭയം വർദ്ധിക്കും.
ചിത്തിര: കാര്യതടസം, തൊഴിൽ മേഖലയിൽ മേന്മ.
ചോതി:സഹോദരഗുണം , ശത്രുക്ഷയം ഉണ്ടാകും.
വിശാഖം:ചെലവുകൾ , ധനവരവ് .
അനിഴം: അഭീഷ്ടലാഭം, ഗൃഹത്തിൽ ഐശ്വര്യം.
തൃക്കേട്ട: ചെലവുകൾ വർദ്ധിക്കും,യാത്രാക്ളേശം .
മൂലം: ബന്ധുഗുണം, ധനവ്യയം,സഞ്ചാരക്ലേശം.
പൂരാടം: അമിതവ്യയം, ചിന്താഭാരം കൂടും.
ഉത്രാടം: മാനസിക സന്തോഷം, ഗൃഹത്തിൽ ഐശ്വര്യ വർദ്ധന.
തിരുവോണം: ആത്മധൈര്യം കുറയും. സഹോദരഗുണം.
അവിട്ടം:മാനസികസുഖം അനുഭവപ്പെടും.
ചതയം:ചെലവുകൾ വർദ്ധിക്കും, മാനസികബലം വർദ്ധിക്കും.
പൂരുരുട്ടാതി: ഈശ്വരാധീനം, ശത്രുക്കൾ നിഷ്പ്രഭരാകും.
ഉതൃട്ടാതി:വിദ്യാവിജയം, പുത്രഗുണം.
രേവതി:ബുദ്ധിസാമർത്ഥ്യം പ്രകടിപ്പിക്കും, വിദ്യാഗുണം ഉണ്ടാകും, പുതിയ സുഹൃത്തുക്കൾ ഉണ്ടാകും. ചെലവ് വർദ്ധിക്കും.