കോട്ടയം: കോട്ടയം മണാർക്കാടു നിന്നും മൂന്ന് ദിവസം മുൻപ് കാണാതായ 15 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.