കുന്ദമംഗലം: ചാത്തമംഗലം മാട്ടാതൊടിയിൽ അബൂബക്കർ ഹാജി (71) നിര്യാതനായി. ഭാര്യ: ആയിശ കുട്ടി ഹജ്ജുമ്മ. സഹോദരങ്ങൾ:- മാമുക്കോയ,അബ്ദുള്ള ഹാജി, പാത്തുമ്മ ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, നബീസ.