ss
പാസ്റ്റർ ഇട്ടി ഐപ്പ് ജോൺ

മുറി​ഞ്ഞ​പാ​ലം: സി.​ആർ.​എ. 52 ൽ പാസ്റ്റർ ഇട്ടി ഐപ്പ് ജോൺ (ജോ​യി , പി.​എം.​ജി. ചർച്ച് ശുശ്രൂ​ഷ​കൻ- 80 ) നിര്യാത​നാ​യി. ഭാര്യ: മേഴ്‌സി കുര്യൻ (റി​ട്ട​. ഹെഡ്മി​സ്ട്ര​സ്). മക്കൾ : ഷാനി ജോൺ (യു.​എ​സ്.​എ), സോമി ജോൺ (ബാം​ഗ്ലൂർ), ലീന ചാൾസ് (ബാ​ഗ്ലൂർ), മരു​മ​ക്കൾ : ജോൺ തോമ​സ് (യു.​എ​സ്.​എ), പ്രദീപ് മാത്യു ചെറി​യാൻ (ബാം​ഗ്ലൂർ), ചാൾസ് ജോർജ് സാം (ബാം​ഗ്ലൂർ). മരണാന​ന്തര ശൂശ്രൂഷ 23 ന് രാവിലെ 9 മണിയ്ക്ക് സ്വവ​സ​തി​യിലും സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് പി.​എം.​ജി. സഭ​യുടെ നെട്ടയം സെമി​ത്തേ​രി​യി​ലും.