മുട്ടത്തറ: കല്ലുംമൂട് സിന്ധു ഭവനിൽ രാമചന്ദ്രൻ നായർ (70) നിര്യാതനായി.
ഭാര്യ ബേബി അമ്മ.മക്കൾ : സിന്ധു, ഷിജു, ഷിബു. മരുമക്കൾ :അനിൽകുമാർ, കാർത്തിക.
സഞ്ചയനം : വ്യാഴം രാവിലെ 8 മണിക്ക്.