lakshadeepam
നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ലക്ഷദീപം തെളിയിക്കുന്നതിന് മുന്നോടിയായി എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കുന്നു. ഡോ. കലാ പ്രമോദ്, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡൻറ് എം.മധു,നഗരസഭാ ചെയർപേഴ്സൺ പി.ആർ സോന,വനിതാ സംഘം യൂണിയൻ പ്രസിഡൻറ് ഇന്ദിരാ രാജപ്പൻ തുടങ്ങിയവർ സമീപം