ajesh
ജനരോക്ഷത്തിൽ പതറി...കോട്ടയം അയർക്കുന്നം ഒറവക്കൽ ഇഷ്ടികക്കളത്തിനുള്ളിലെ വാഴത്തോട്ടത്തിൽ കൊന്ന് കുഴിച്ചിട്ട പെൺകുട്ടിയുടെ മൃതദേഹം പൊലീസിന് കാണിച്ചുകൊടുത്ത് തിരികെ വരുമ്പോൾ നാട്ടുകാരുടെ രോഷത്തെത്തുടർന്ന് അമ്പരപ്പെട്ട് പിന്മാറുന്ന പ്രതി അജേഷ്

ജനരോക്ഷത്തിൽ പതറി...കോട്ടയം അയർക്കുന്നം ഒറവക്കൽ ഇഷ്ടികക്കളത്തിനുള്ളിലെ വാഴത്തോട്ടത്തിൽ കൊന്ന് കുഴിച്ചിട്ട പെൺകുട്ടിയുടെ മൃതദേഹം പൊലീസിന് കാണിച്ചുകൊടുത്ത് തിരികെ വരുമ്പോൾ നാട്ടുകാരുടെ രോഷത്തെത്തുടർന്ന് അമ്പരപ്പെട്ട് പിന്മാറുന്ന പ്രതി അജേഷ്.

ajesh-1
കോട്ടയം അയർക്കുന്നം ഒറവക്കൽ ഇഷ്ടികക്കളത്തിനുള്ളിലെ വാഴത്തോട്ടത്തിൽ കൊന്ന് കുഴിച്ചിട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തശേഷം പ്രതി അജേഷിനെയും കൊണ്ട് വരുന്ന പൊലീസ്

ajesh-
പ്രതി അജേഷ്