എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരജോടികളാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും. സോഷ്യൽ മീഡിയ ഗോസിപ്പുകൾ ഇവരെ മിക്കപ്പോയും വേട്ടയാടിയിട്ടുണ്ട്. തങ്ങളുടെ ഒരു ഫോട്ടോയ്ക്ക് കൊടുത്ത തലക്കെട്ടിന്റെ പേരിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത്.
Three legends, one photo 🤩@imVkohli x @rogerfederer x @AnushkaSharma #AusOpen pic.twitter.com/25D0rRdlZP
— #AusOpen (@AustralianOpen) January 19, 2019
ആസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് താരം റോജർ ഫെഡറർ, ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‍ലി, ഭാര്യ അനുഷ്‌ക ശർമ്മ എന്നിവരുടെ ചിത്രം 'മൂന്ന് ഇതിഹാസങ്ങൾ ഒരു ഫോട്ടോ' എന്ന തലക്കെട്ടോടെ ട്വിറ്ററിൽ നൽകിയതാണ് ട്രോളുകൾക്ക് കാരണമായത്. ഇരുപത് തവണ ഗ്രാന്റ് സ്ലാം കിരീടം നേടിയ റോജർ ഫെഡററും ഇന്ത്യൻ ക്രിക്കറ്റ് വേണ്ടി ഒട്ടനവധി കിരീടങ്ങൾ സമ്മാനിച്ച കോഹ്‌ലിയും ഇതിഹാസങ്ങളാകുമ്പോൾ എങ്ങിനെ അനുഷ്ക ഇതിഹാസങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.
Three legends, one photo 🤩@imVkohli x @rogerfederer x @AnushkaSharma #AusOpen pic.twitter.com/25D0rRdlZP
— #AusOpen (@AustralianOpen) January 19, 2019
നിരവധി കമെന്റുകളാണ് അനുഷ്കയെ പരിഹസിച്ച് കൊണ്ട് വരുന്നത്. 'അടുത്ത തവണ റോജറെ ഒന്നു കാണണം എനിക്കും ഇതിഹാസമാകണം', 'അനുഷ്കയെ ഇതിഹാസമാക്കി നിങ്ങളോട് താരതമ്യപ്പെടുത്തിയതിൽ ഞങ്ങൾ ഖേദിക്കുന്നു'. തുടങ്ങിയ നിരവധി കമെന്റുകളാണ് വരുന്നത്.