മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. മദ്ധ്യസ്ഥാനം വഹിക്കാനിടവരും. മനസമാധാനത്തിന് അവസരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
തർക്കങ്ങൾ പരിഹരിക്കും. സംഭാഷണത്തിൽ ശ്രദ്ധിക്കുക. സാഹസിക പ്രവൃത്തികൾ അരുത്.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മന:ക്ളേശത്തിന് സാധ്യത. ആത്മധൈര്യം വർദ്ധിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
നല്ല കാര്യങ്ങൾക്കായി പണം ചെലവഴിക്കും. പുതിയ പ്രവർത്തികൾ ഏറ്റെടുക്കും.അലസത അനുഭവപ്പെടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കും. അംഗീകാരവും പ്രശസ്തിയും . പുതിയ സുഹൃത്ത് ബന്ധം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ജീവിതത്തിൽ മാറ്റംഉണ്ടാകും. സുഖസൗകര്യങ്ങൾ വർദ്ധിക്കും. വ്രതാനുഷ്ഠാനത്തിൽ ഏർപ്പെടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ബുദ്ധിപരമായി നീങ്ങും. പാഴ്ചെലവുകൾ ഒഴിവാക്കും. ആരോഗ്യം പരിപാലിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അകാരണമായ കലഹങ്ങൾ. പ്രത്യേക ശ്രദ്ധ ആവശ്യമായിവരും. പ്രശ്നങ്ങൾ തരണം ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സുഹൃത്തുക്കളിൽ നിന്ന് സഹായം. തൊഴിൽ പുരോഗതി. പ്രതിസന്ധികൾ തരണം ചെയ്യും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പൊതുകാര്യങ്ങളിൽ പങ്കെടുക്കും. ആരോപണങ്ങൾ ഒഴിവാകും. തർക്കങ്ങൾ പരിഹരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ശത്രുക്കളെ പരാജയപ്പെടുത്തും. കഠിനമായി പരിശ്രമിക്കും. യാത്രകൾ ആവശ്യമായിവരും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അനുകൂല തീരുമാനമുണ്ടാകും. ദീർഘവീക്ഷണം വർദ്ധിക്കും. പ്രയത്നത്തിന് തക്ക പ്രതിഫലം.