പൊന്നണിഞ്ഞ ചുരം... ചുരത്തിലെ നിലയ്ക്കാത്ത വാഹന പ്രവാഹം ചുരത്തിനു ചുറ്റുമൊരു പൊൻ താലി ചാർത്തിയ പോലെയാണ്. എങ്ങും പച്ചപ്പ് കാണുന്ന വയനാടൻ ചുരത്തിന്റെ തികച്ചും വിത്യസ്തമായ ദൃശ്യവിരുന്നാണീ രാത്രി കാഴ്ച്ച.
പൊന്നണിഞ്ഞ ചുരം...
ചുരത്തിലെ നിലയ്ക്കാത്ത വാഹന പ്രവാഹം ചുരത്തിനു ചുറ്റുമൊരു പൊൻ താലി ചാർത്തിയ പോലെയാണ്. എങ്ങും പച്ചപ്പ് കാണുന്ന വയനാടൻ ചുരത്തിന്റെ തികച്ചും വിത്യസ്ഥമായ ദൃശ്യവിരുന്നാണീ രാത്രി കാഴ്ച്ച.