bjp-
സെക്രട്ടേറിയറ്റിനു മുന്നിലെ ബി ജെ പി സമരം അവസാനിപ്പിച്ചു

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം ഗാന്ധിയന്മാരായ പി.ഗോപിനാഥൻ നായരും കെ. അയ്യപ്പൻപിള്ളയും ചേർന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയുടെ അംഗം പി.കെ. കൃഷ്ണദാസിന് നാരങ്ങാനീര് നൽകി അവസാനിപ്പിക്കുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ പി.എസ്. ശ്രീധരൻപിള്ള, ഒ. രാജഗോപാൽ എം.എൽ. എ, എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ മാരായ പി.എം വേലായുധൻ, എൻ. ശിവരാജൻ, ജനറൽ സെക്രട്ടറിമാരായ എ. എൻ.രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ വി.ടി രമ, ജില്ലാ പ്രസിഡന്റ്‌ എസ്.സുരേഷ് എന്നിവർ സമീപം