ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയും ഇഗ്മയും ചേർന്ന് ഡി.സി.സിയില്‍ സംഘപ്പിച്ച് 'ഭരണഘടനയും ഭരണഘടന സ്ഥാപനങ്ങളും നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ മുൻകേന്ദ്ര മന്ത്രി ജയറാം രമേഷ് പ്രഭാഷണം നടത്തുന്നു.
കാമറ: രോഹിത്ത് തയ്യിൽ