സൂര്യചന്ദ്രാദി തേജോഗോളങ്ങൾക്ക് സ്വന്തം ദേഹം പകുത്തുകൊടുത്തവനും ഇരിപ്പിടത്തിനൊരിക്കലും നാശമില്ലാത്തവനും എന്നാൽ എല്ലാറ്റിനും ഇരിപ്പിടമായിട്ടുള്ളവനുമായ സുബ്രഹ്മണ്യനെ നമസ്ക്കരിച്ച് ഉപാസിക്കുവിൻ.