sufi
വെങ്ങലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി അരവല്ലികാവ് ഭഗവതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച പകൽപ്പൂര ഘോഷയാത്രക്ക് മുന്നോടിയായി ക്ഷേത്രസന്നിധിയിൽ അവതരിപ്പിച്ച സൂഫി നൃത്തം.വികാരവിശ്വാസം പ്രകടിപ്പിക്കുകയും ദൈവജ്ഞാനവും സ്നേഹവും നേടിയെടുക്കുകയും ചെയ്യുന്ന മതപരമായ നൃത്തതാവിഷ്കാരമായയൊന്നാണിത്,സൂഫിസത്തിന്റെ ഇസ്ലാമിക വിഭാഗമായ മവ്ലാന ജലാഹുദ്ദീൻ റൂമി സ്ഥാപിച്ചതാണ് ഇ കലാരൂപം