ആചാര സംരക്ഷണത്തിനായ് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിൽ നടത്തിയ അയ്യപ്പഭക്ത സംഗമത്തിൽ ധർമ്മ രക്ഷാ പ്രതിജ്ഞ സംവിധായകൻ വിജി തമ്പി ചൊല്ലി കൊടുക്കുന്നു. മാതാ അമൃതാനന്ദമയി, സ്വാമി പ്രകാശാനന്ദ, സ്വാമി ചിദാനന്ദപുരി, സ്വാമി പുഷ്പാഞ്ജലി,സ്വാമി വിവിക്താനന്ദ സരസ്വതി, ശബരിമല കർമ്മ സമിതി ദേശീയ അദ്ധ്യക്ഷൻ ജസ്റ്റിസ് എൻ. കുമാർ, വർക്കിഗ് ചെയർപ്പേഴ്സൺ കെ.പി ശശികല തുടങ്ങിയവർ സമീപം