വിപ്രോ ദുബായ്
ദുബായിലെ വിപ്രോ ലിമിറ്റഡിൽ നിരവധി അവസരങ്ങൾ. സെയിൽസ് മാനേജർ, അനലിറ്റ്സ്, ക്ളൈന്റ് പാർട്ണർ, പ്രോജക്ട് മാനേജർ, പ്രോജക്ട് ലീഡ്, അഡ്മിനിസ്ട്രേറ്റർ, എൻജിനീയർ, സൊല്യൂഷൻ ആർക്കിടെക്ട്, ഡെവലപ്പർ കോർ ജാവ, ചീഫ് ഡിജിറ്റൽ ആർക്കിടെക്ട്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.wipro.com.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ
ദുബായിലെ മൾട്ടി കമ്മോഡിറ്റീസ് സെന്ററിൽ തൊഴിലവസരങ്ങൾ. എക്സിക്യൂട്ടീവ് , പിആർ ഹെഡ്, ഐടി ഓപ്പറോ,ൻ, സെക്യൂരിറ്റി മാനേജർ, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് മാനേജർ, ഇന്റേണൽ ഓഡിറ്റ് മാനേജർ, സീനിയർ ബിസിനസ് അനലിസ്റ്റ്, സീനിയർ ഡെവലപ്മെന്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dmcc.ae.www.wipro.com.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
ദുബായ് ഇസ്ളാമിക് ബാങ്ക്
ദുബായ് ഇസ്ളാമിക് ബാങ്കിൽ നിരവധി തൊഴിലവസരങ്ങൾ. ക്രെഡിറ്റ് അനലിസ്റ്റ്, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് റിലേഷൻഷിപ്പ് മാനേജർ, അസിസ്റ്റന്റ് മാനേജർ, ഓഫീസർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dib.ae.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ jobsindubaie.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
സൗദി ടെലികോം കമ്പനി
സൗദി ടെലികോം കമ്പനിയിൽ നിരവധി ഒഴിവുകൾ.ഓപ്പറേഷ്ണൽ ക്വാളിറ്റി മാനേജ്മെന്റ് ഡയറക്ടർ, പെയ്മെന്റ് ചാനൽ ഡെവലപ്മെന്റ് സെക്ഷൻ മാനേജർ, ബിസിനസ് അനലിസ്റ്റ്, ഡിസൈൻ സൂപ്പർവൈസർ, സീനിയർ ലീഗൽ റിസേർച്ചർ, ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ, സ്ട്രാറ്റജി മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: fsso.stc.com.sa. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ qatarjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
ഡെൽ മോണ്ടേ അറേബ്യ
യു.എ.ഇയിലെ ഡെൽ മോണ്ടേ അറേബ്യ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ/ടെക്നിക്കൽ പ്രോഡക്ഷൻ, റിസപ്ഷനിസ്റ്റ്, അക്കൗേന്റ്, എച്ച്ആർ കോഡിനേറ്റർ, പ്രോഡക്ഷൻ പ്ളാനർ, സെയിൽസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.delmontearabia.com. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ qatarjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
വെതർഫോർഡ് ഓയിൽഗ്യാസ് കമ്പനി
കുവൈറ്റിലെ വെതർഫോർഡ് ഓയിൽഗ്യാസ് കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ. പ്രോക്യുർമെന്റ് സൂപ്പർവൈസർ, പ്രൊക്യൂർമെന്റ് സ്പെഷ്യലിസ്റ്റ്, എൻജിനീയറിംഗ് മാനേജർ, സിഎൻസി മെഷ്യനിസ്റ്റ്, എച്ച് ആർ അഡ്വൈസർ, സീനിയർ ബയർ, ക്യാപിറ്റൽ സെയിൽസ് മാനേജർ, വർക്ക്ഷോപ് ടെക്നീഷ്യൻ, കൊമേഴ്സ്യൽ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://jobs.weatherford.com.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
സൗദ് ബഹ്വാൻ ഗ്രൂപ്പ്
ഒമാനിലെ പ്രമുഖ കമ്പനി ഗ്രൂപ്പായ സൗദ് ബഹ്വാൻ ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുന്നു. പത്താം ക്ലാസ്സുകാരായ മലയാളികൾക്ക് അപേക്ഷിക്കാം. ഭക്ഷണവും താമസസൗകര്യവും നൽകും. ഐടി ഡിവിഷൻ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, ഹെവി വെഹിക്കിൾ സർവീസ് ഡിവിഷൻ, നാഷ്ണൽ ട്രാവൽ ആൻഡ് ടൂറിസം, എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.saudbahwangroup.com/.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
ഗൾഫാർ കമ്പനി
ഒമാനിലെ ഗൾഫാർ എൻജിനീയറിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിൽ നിരവധി ഒഴിവുകൾ. മെക്കാനിക്കൽ, പൈപ്പ്ലൈൻ ആൻഡ് പൈപ്പിംഗ്, എൻജിനീയറിംഗ് മാനേജർ, എൻജിനീയർ, പ്രോജക്ട് മാനേജർ, കൺസ്ട്രക്ഷൻ സൂപ്രണ്ട്, പ്രോജക്ട് മാനേജർ, പ്ളാനിംഗ് മാനേജർ, സീനിയർ മാനേജർ, മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: galfar.zohorecruit.com.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
പെട്രോറാബിയ
സൗദി പെട്രോറാബിയയിൽ നിരവധി ഒഴിവുകൾ. ഭക്ഷണവും താമസസൗകര്യവും ലഭിക്കും. പത്താം ക്ലാസ് മുതൽ മുകളിൽ യോഗ്യതയുള്ള മലയാളികൾക്ക് അപേക്ഷിക്കാം. തുടക്കത്തിൽ തന്നെ 4000 റിയാൽ ശമ്പളവും മറ്റാനുകൂല്യങ്ങളും. സെക്ഷൻ ഹെഡ്, ഓപ്പറേഷൻ മോണോമെർ, റിയബിലിറ്റി എൻജിനീയർ, പിഎം കോഡിനേറ്റർ, ഓപ്പറേഷൻ കോഡിനേറ്റർ, മെയിന്റനൻസ് പ്ളാനർ, മെയിന്റനൻസ് എൻജിനീയർ, മെയിന്റനൻസ് കോഡിനേറ്റർ, ടെക്നീഷ്യൻ, ഇൻസ്പെക്ടർ, സേഫ്റ്റി എൻജിനീയർ, ഇലക്ട്രിക് എൻജിനയീർ, ഫീൽഡ് ഓപ്പറേറ്റർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: petrorabigh.taleo.net.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
അൽദാർ പ്രോപ്പർട്ടീസ്
യു.എ.ഇയിലെ അൽദാർപ്രോപ്പർട്ടീസ് പ്രോജക്ട് മാനേജർ, സീനിയർ അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.aldar.com.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ gulfjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
ദുബായ് നെസ്ലേ കമ്പനി
ദുബായിലെ നെസ്ലേ കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലാബ് അനലിസ്റ്റ്, സ്റ്റോക് കൺട്രോളർ, ഡിജിറ്റൽ മാർക്കെറ്റിംഗ് സ്പെഷ്യലിസ്റ്റ്, എച്ച് ആർ ഡാറ്റ സ്പെഷ്യലിസ്റ്ര് , ഫീൽഡ് സെയിൽസ് റെപ്, ഫിനാൻഷ്യൽ അനലിസ്റ്ര്, അസിസ്റ്റന്റ് ബ്രാൻഡ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.nestle-me.com.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ qatarjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
ഡു ടെലകോം കമ്പനി
യു.എ.ഇയിലെ ഡു ടെലകോം കമ്പനി (ടെലി കമ്മ്യൂണിക്കേഷൻ) നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബില്ലിംഗ് മാനേജർ, സെയിൽസ് മാനേജർ, സീനിയർ ടാക്സ് അക്കൗണ്ടന്റ്, കളക്ഷൻ അസിസ്റ്റന്റ്, കളക്ഷൻ എക്സിക്യൂട്ടീവ്, സീനിയർ അക്കൗണ്ടന്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:https://talentknowstalent.du.ae. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ qatarjobvacancy.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.
റെയ് ത്തോൺ കമ്പനി
കുവൈറ്റിലെ റെയ് ത്തോൺ കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈബർ സെക്യൂരിറ്റി മാനേജർ, ലോജിസ്റ്റിക്സ് സ്പെഷ്യലിസ്റ്റ്, വേർഹൗസ് സ്പെഷ്യലിസ്റ്റ്, ചെയ്ഞ്ച് മാനേജ്മെന്റ് കോഡിനേറ്റർ, ക്വാളിറ്റി കൺട്രോൾ മാനേജർ, ഫീൽഡ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് : www.raytheon.com.
കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി qatarjobvacancy.comഎന്ന വെബ്സൈറ്റ് കാണുക.
ഖത്തർ ഷെൽ
ഖത്തറിലെ ഓയിൽഗ്യാസ് കമ്പനിയായ ഷെല്ലിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രൊഡക്ഷൻ പ്ളാനിംഗ് മാനേജർ, സിവിൽ ഇൻസ്പെക്ടർ, ഓയിൽ ഇൻസ്പെക്ടർ, ടെക്നീഷ്യൻ, അഡ്മിനിസ്ട്രേറ്റർ,മെക്കാനിക്, എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്: www.shell.com.qa. വിലാസം: 1st Floor Al Mirqab Tower، Al Corniche St, Doha 3747, Qatar. ഇമെയിൽ: QSSC-Qatar-Twitter@shell.com.