മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കും. കഠിനമായി പ്രയത്നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടിൽ ശ്രദ്ധിക്കുക.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഗൃഹാന്തരീക്ഷം തൃപ്തികരമായിരിക്കും. കർമ്മരംഗത്ത് പുരോഗതി. തർക്കങ്ങൾ പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രതീക്ഷകൾ സഫലമാകും. കാര്യവിജയം. മനസമാധാനമുണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആരോഗ്യം സംരക്ഷിക്കും. അസ്വസ്ഥകൾ മാറും. പഠനത്തിൽ ശ്രദ്ധ വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ജോലിയിൽ പുരോഗതി. സങ്കീർണമായ പ്രശ്നങ്ങൾ. സംസാരത്തിൽ നിയന്ത്രണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ തൊഴിൽ നേടും. മത്സരവിജയം. പുതിയ ഉത്തരവാദിത്വങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സന്താനങ്ങൾ മുഖാന്തരം സന്തോഷം. മുൻകോപം ഒഴിവാക്കണം. അഭിപ്രായ വ്യത്യാസം ഉണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ജീവിതം സന്തോഷപ്രദം. തർക്കങ്ങൾ പരിഹരിക്കപ്പെടും. ആഗ്രഹങ്ങൾ സഫലമാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. തൊഴിൽ ലഭിക്കാൻ അനുകൂല സമയം. ആത്മവിശ്വാസം വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അവസരങ്ങൾ ഉപയോഗപ്പെടുത്തും. ഇൗശ്വരാധീനം ഉണ്ടാകും. അംഗീകാരവും പ്രശസ്തിയും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പുതിയ സുഹൃത്ത് ബന്ധം. ജീവിതത്തിൽ ശരിയായ മാറ്റം. പരീക്ഷകളിൽ വിജയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ധനലാഭം പ്രതീക്ഷിക്കാം. ബന്ധുസമാഗമം.