വിശ്രമിക്കാൻ സമയമില്ല... ഗാന്ധി സ്മൃതി ഖാദിമേള 2019 കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിൽപ്പനയ്ക്ക് വെച്ച കിടക്കയിൽ വിശ്രമിക്കാനിരുന്നപ്പോൾ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കോർപ്പറേഷൻ കൗൺസിലർ ലിഷദീപക് തുടങ്ങിയവർ സമീപം.