mahaguru-premier-trailer
കൗമുദി ടി.വി നിർമ്മിക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രീമിയർ ട്രെയിലർ ഷോയുടെ ഭാഗമായി ആരംഭിക്കുന്ന റോഡ് ഷോയുടെ ഉദ്ഘാടനം തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൗമുദി ടി.വി ബ്രോഡ്‌കാസ്റ്റിംഗ് ഹെഡ് എ.സി റെജിക്ക് പതാക നൽകി നിർവഹിക്കുന്നു.മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ,ജി.സുധാകരൻ,വി.എസ് ശിവകുമാർ എം.എൽ.എ,സ്വാമിമാരായ സൂഷ്മാനന്ദ,വിദ്യാനന്ദ,കേരളകൗമുദി ഡെപ്യുട്ടി എഡിറ്റർ വി.എസ് രാജേഷ്,മേയർ വി.കെ പ്രശാന്ത്,കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി,ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ദർശൻ രവി എന്നിവർ സമീപം

കൗമുദി ടി.വി നിർമ്മിക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രീമിയർ ട്രെയിലർ ഷോയുടെ ഭാഗമായി ആരംഭിക്കുന്ന റോഡ് ഷോയുടെ ഉദ്ഘാടനം തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൗമുദി ടി.വി ബ്രോഡ്‌കാസ്റ്റിംഗ് ഹെഡ് എ.സി റെജിക്ക് പതാക നൽകി നിർവഹിക്കുന്നു.കെ.മുരളീധരൻ എം.എൽ.എ,മന്ത്രി കടകംപളളി സുരേന്ദ്രൻ,ആലുവിള അജിത്ത്,സ്വാമിമാരായ സൂഷ്മാനന്ദ,വിദ്യാനന്ദ,കേരളകൗമുദി ഡെപ്യുട്ടി എഡിറ്റർ വി.എസ് രാജേഷ്,മേയർ വി.കെ പ്രശാന്ത്,വി.എസ് ശിവകുമാർ എം.എൽ.എ,മന്ത്രി ജി.സുധാകരൻ,കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി,ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ദർശൻ രവി എന്നിവർ സമീപം