maha-guru-trailer
കൗമുദി ടി.വി നിർമ്മിക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രീമിയർ ട്രെയിലർ ഷോയുടെ ഭാഗമായ് ആരംഭിക്കുന്ന റോഡ് ഷോയുടെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവനന്തപുരം കൈരളി തിയേറ്ററിൽ എത്തിയ സ്വാമിമാരായ ശുഭാംഗാനന്ദ,സൂഷ്മാനന്ദ,വിദ്യാനന്ദ എന്നിവർ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രനുമായ് സംഭാഷണത്തിൽ

mahaguru
കൗമുദി ടി.വി നിർമ്മിക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രീമിയർ ട്രെയിലർ ഷോയുടെ ഭാഗമായ് ആരംഭിക്കുന്ന റോഡ് ഷോയുടെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവനന്തപുരം കൈരളി തിയേറ്ററിൽ എത്തിയ വി.എം സുധീരൻ.കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സമീപം