oh-my-god

വീട്ടിൽ പെയിന്റടിക്കാൻ ക്വട്ടേഷൻ പിടിച്ചയാൾ വഴിയരുകിൽ നിന്ന ആളെ പെയിന്ററായി കൊണ്ടുവന്ന കഥ യാ ണ് ഓ മൈ ഗോഡ് ഒരുക്കിയത്. പെയിന്ററായി എത്തിയ ആളിനൊപ്പം ഹെൽപ്പറായി അവതാരകൻ സാബു പ്ലാങ്ക വിളയും കൂടി.

ഇതിനിടയിൽ വീട്ടുകാരി ചന്തയിൽ പോയി തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ട പെയിന്റിംഗ് കാഴ്ച കണ്ട് അവർ ഞെട്ടുന്നതും ഭർത്താവിനെ വിളിച്ചു വരുത്തി പെയിൻറടിക്കാരനെ തല്ലാൻ ഒരുങ്ങുന്നതുമാണ് എപ്പിസോഡിൽ ചിരി പടർത്തുന്നത്..