കൗമുദി ടി.വി നിർമ്മിക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രീമിയർ ട്രെയിലർ ഷോയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുവാൻ തിരുവനന്തപുരം കൈരളി തിയേറ്ററിൽ കുടുംബസമേതമെത്തിയ ശ്രീനാരായണ ഗുരുവായ് വേഷമിട്ട എസ്.ജയൻദാസ്,പത്നി പ്രസീന,അമ്മ വസുമതി എന്നിവരെ കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി സ്വീകരിക്കുന്നു.തിരക്കഥാകൃത്തും ,കവിയും കേരളകൗമുദി സ്‌പെഷ്യൽ പ്രോജക്ട് എഡിറ്ററുമായ മഞ്ചു വെള്ളായണി സമീപം