ഓട പണിതുമില്ല തണൽ മരം മറിയുകയും ചെയ്യും...കോട്ടയം ശാസ്ത്രി റോഡിൽ ഓട പണിയാൻവേണ്ടി കുഴിയെടുത്തിട്ടിട്ട് മാസങ്ങളായി.മണ്ണെടുത്തതോടെ റോഡിന് സമീപത്ത് നിൽക്കുന്ന കൂറ്റൻ തണൽമരം മറിയുന്ന അവസ്ഥയിലാണ്.നിരവധി വാഹനങ്ങളും യാത്രക്കാരും പോകുന്ന റോഡിലാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഇങ്ങനെയൊരു അപകടക്കെണി ഒരുക്കിയിരിക്കുന്നത്