ss

കരമന: നെടുങ്കാട് തീമൺകരി വിളയിൽ വീട്ടിൽ മുരുകൻ ആശാരി ( 61 )​ നിര്യാതനായി.

ഭാര്യ: അംബിക സി.മക്കൾ: ലക്ഷ്മിശ്രീ, ബാലു എം. ആചാരി, വിഷ്ണു എം. ആചാരി .മരുമകൻ: മഹേഷ് കുമാർ.

സഞ്ചയനം: ഞായറാഴ്ച പകൽ 9 മണിക്ക്.