ck-unni
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ നടന്ന ബാലഭാസ്കർ സ്‌മൃതിസംഗീതത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ വികാരാധീനനായി ബാലഭാസ്കറിന്റെ അച്ഛൻ സി.കെ. ഉണ്ണിയെ മന്ത്രി കടകംപളളി സുരേന്ദ്രൻ ആശ്വസിപ്പിക്കുന്നു. മന്ത്രി എ.കെ. ബാലൻ, ചെറിയാൻ ഫിലിപ്പ്, സ്റ്റീഫൻ ദേവസി, മേനക സുരേഷ് എന്നിവർ സമീപം

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ നടന്ന ബാലഭാസ്കർ സ്‌മൃതിസംഗീതത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ വികാരാധീനനായി ബാലഭാസ്കറിന്റെ അച്ഛൻ സി.കെ. ഉണ്ണിയെ മന്ത്രി കടകംപളളി സുരേന്ദ്രൻ ആശ്വസിപ്പിക്കുന്നു. മന്ത്രി എ.കെ. ബാലൻ, ചെറിയാൻ ഫിലിപ്പ്, സ്റ്റീഫൻ ദേവസി, മേനക സുരേഷ് എന്നിവർ സമീപം

balu-dad
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ നടന്ന ബാലഭാസ്കർ സ്‌മൃതിസംഗീതത്തിൽ പങ്കെടുക്കാനെത്തിയ ബാലഭാസ്കറിന്റെ അച്ഛൻ സി.കെ. ഉണ്ണി സദസ്സിലിരുന്ന് വിതുമ്പുന്നു. മന്ത്രി എ.കെ. ബാലൻ, ചെറിയാൻ ഫിലിപ്പ് എന്നിവർ സമീപം

balu-dad-1
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ നടന്ന ബാലഭാസ്കർ സ്‌മൃതിസംഗീതത്തിൽ പങ്കെടുക്കാനെത്തിയ ബാലഭാസ്കറിന്റെ അച്ഛൻ സി.കെ. ഉണ്ണി സദസ്സിലിരുന്ന് വിതുമ്പുന്നു