ഇടുക്കി ജില്ലയിലെ മൂന്നാംഘട്ട പട്ടയവിതരണ മേളക്കെത്തിയ മത്തായിപ്പാറ നിവാസി എഴുപത്തിയെട്ടുവയസുപ്രായമുള്ള ഗൗരി വേദിയിൽവെച്ചു പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പ്രാഥമിക ശുശ്രുഷ നൽകാനായി ഉദ്യോഗസ്ഥർ മാതാവിനെ കൈയിൽ താങ്ങിയെടുത്തു വേദിക്ക് പുറത്തേക്കുപോകുന്നു

ആശുപത്രിയിലെത്തിക്കാൻ ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോകുമ്പോൾ പട്ടയംപതിച്ചുകിട്ടിയതിന്റെ സന്തോഷത്താൽ കണ്ണീർപൊഴിക്കുന്ന മാതാവ്