അതിരില്ല സന്തോഷം... ഇടുക്കി മൂന്നാംഘട്ട പട്ടയവിതരണമേളയിൽ സന്തോഷക്കണ്ണീർ പൊഴിച്ചുകൊണ്ട് നിറപുഞ്ചിരിയോടെ തനിക്ക് പതിച്ചുകിട്ടിയ പട്ടയക്കടലാസ് പത്രക്കാർക്കുമുന്നിൽ കാണിച്ചു സന്തോഷം പങ്കിടുന്ന മത്തായിപ്പാറ നിവാസി എഴുപത്തിയെട്ടുവയസുപ്രായമുള്ള ഗൗരി