കിളിമാനൂർ:തട്ടത്തുമല കൈലാസംമുക്ക് അമ്പാടിയിൽ എൻ.പുരുഷോത്തമൻ നായർ (69-റിട്ട. കെ.എസ് ആർ ടി സി) നിര്യാതനായി .സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കിളിമാനൂർ മണ്ഡലം വൈസ് പ്രസിഡൻറ്, കെ.എസ് ആർ ടി സി യൂണിയൻ (ഐ.എൻ.ടി.യു.സി) കിളിമാനൂർ ഡിപ്പോ യൂണിറ്റ് മുൻപ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: വിജയകുമാരി എം.പി (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. പാർവ്വതി ദേവി, വിഷ്ണു.
സഞ്ചയനം: 31 ന് രാവിലെ 8ന്