കൗമുദി ടി.വി നിർമ്മിക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രീമിയർ ട്രെയിലർ ഷോയ്ക്ക് ശേഷം മഹാഗുരു മെഗാ പരമ്പരയുടെ നിർമ്മാതാവും കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്‌ടറുമായ ദർശൻ രവിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം സമ്മാനിക്കുന്നു. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, വി.എസ് ശിവകുമാർ എം.എൽ.എ എന്നിവർ സമീപം.