a-k-antony

1. ബേബി നൊബേൽ എന്നറിയപ്പെടുന്ന ജോൺ ബേറ്റ്സ് ക്ലാർക്ക് അവാർഡിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ?
രാജ്‌ചെട്ടി
2. 2013ൽ അന്തരിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ തെരഞ്ഞെടുപ്പ് കമ്മിഷണർ?
പി.എസ്. രമാദേവി
3. അർജുന അവാർഡ് നേടിയ ആദ്യ മലയാളി അത്‌ലറ്റ്?
ടി.സി. യോഹന്നാൻ
4. 2013ലെ സംസ്ഥാനത്തിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത്?
വാമനപുരം പഞ്ചായത്ത്
5. 2013ൽ രണ്ടാം തവണയും ചാമ്പ്യൻസ് ട്രോഫി നേടിയ രാജ്യം?
ഇന്ത്യ
6. 2013 ഫോർമുല വൺ കാറോട്ടമത്സരത്തിലെ വിജയി?
വെറ്റൽ (കാനഡ)
7. എയർ ഏഷ്യ ഇന്ത്യൻ എയർലൈൻസിന്റെ മുഖ്യ ഉപദേഷ്ടാവായി തിരഞ്ഞെടുത്തത്?
രത്തൻ ടാറ്റ
8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രതിരോധമന്ത്രിപദം വഹിച്ച വ്യക്തി?
എ.കെ. ആന്റണി
9. മൂന്ന് ഐ.സി.സി കിരീടങ്ങളും നേടിയ ആദ്യ ഇന്ത്യൻ ടീം ക്യാ്ര്രപൻ?
എം.എസ്. ധോണി
10. 2013ലെ യംഗ് സയന്റിസ്റ്റ് ബഹുമതി ലഭിച്ചത്?
ഇഷാ ഖാരെ (ഇന്ത്യ)
11. 2013ലെ പ്രേംജി പുരസ്‌കാരം ലഭിച്ചത്?
ആർട്ടിസ്റ്റ് നമ്പൂതിരി
12. 2012ലെ രാഷ്ട്രപതിയുടെ കീർത്തിചക്ര പുരസ്‌കാരം ലഭിച്ചത്?
മേജർ അനൂപ് ജോസഫ്
13. 2013ലെ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിലെ വിജയി?
ശ്രീഗണേശൻ ചുണ്ടൻ
14. 2013ൽ മുംബയ് ഡോക്യാർഡിൽ തീപിടിത്തത്തെ തുടർന്ന് മുങ്ങിയ കപ്പൽ?
ഐ.എൻ.എസ്. സിന്ധുരക്ഷക്
15. ഇന്ത്യയിലെ ഗ്രാമീണരിൽ ഏറ്റവും സമ്പന്നമായത് ഏത് സംസ്ഥാനമാണ്?
കേരളം
16. 2013ലെ ശ്രീചിത്തിര തിരുനാൾ പുരസ്‌കാരം ലഭിച്ചത്?
എം.ടി. വാസുദേവൻനായർ
17. നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്?
ഉത്തർപ്രദേശിലെ റായ്ബറേലി
18. ഫ്രാൻസ് സർക്കാരിന്റെ ഉന്നത സാംസ്‌കാരിക ബഹുമതിക്ക് അർഹനായത്?
പോൾ ഹിസോൺ