chennithala
പ്രളയാനന്തര ഭരണ സ്തംഭനം,ക്രമസമാധാന തകർച്ച,വിശ്വാസികളോടുള്ള വഞ്ചന എന്നിവയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയലിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പൊലീസ് അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിൽ കയറ്റുന്നു.

പ്രളയാനന്തര ഭരണ സ്തംഭനം,ക്രമസമാധാന തകർച്ച,വിശ്വാസികളോടുള്ള വഞ്ചന എന്നിവയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.

inaguration

inaguration1

thadayal
പ്രളയാനന്തര ഭരണ സ്തംഭനം,ക്രമസമാധാന തകർച്ച,വിശ്വാസികളോടുള്ള വഞ്ചന എന്നിവയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയലിൽ പങ്കെടുത്ത പ്രവർത്തകർ യാത്രക്കാരെ ഏജീസ് ഓഫീസിനുമുന്നിൽ തടയുന്നു.

thadayal-1

cycle
പ്രളയാനന്തര ഭരണ സ്തംഭനം,ക്രമസമാധാന തകർച്ച,വിശ്വാസികളോടുള്ള വഞ്ചന എന്നിവയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ഉപരോധത്തെത്തുടർന്ന് കന്റോൺമെന്റിലേക്കുള്ള റോഡ് പൊലീസ് ബാരിക്കേഡ്‌ വെച്ചടച്ചപ്പോൾ ബുദ്ധിമുട്ടിലായ സൈക്കിൾ യാത്രക്കാരനെ പൊലീസ് സഹായിക്കുന്നു.