കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഗോൾഡൻ ബേക്കറിയുടെ ബോർഡിന് മുകളിൽ കൂടൊരുക്കിയിരിക്കുന്ന വെള്ളിമൂങ്ങകൾ.നിരവധി യാത്രക്കാരാണ് കൗതുകത്തോടെ ഈ വെള്ളിമൂങ്ങകളെ കാണാനെത്തുന്നത്.
കാമറ: ശ്രീകുമാർ ആലപ്ര