പ്രളയാനന്തര ഭരണ സ്തംഭനം,ക്രമസമാധാന തകർച്ച,വിശ്വാസികളോടുള്ള വഞ്ചന എന്നിവയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയലിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോൾ വാഹനത്തിലിരുന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.വി.എസ്.ശിവകുമാർ എം.എൽ.എ സമീപം