യു.ഡി.എഫ് നടത്തിയ കൊല്ലം കളക്ടറേറ്റ് ഉപരോധത്തിനിടെ കളക്ടറേറ്റിനുള്ളിൽ കടക്കാനെത്തിയ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് സമരാനുകൂലികൾ പരിശോധിക്കാൻ ശ്രമിച്ചിനെ തുടർന്നുണ്ടായ തർക്കം. ജീവനക്കാരിയുടെ കാർഡ് യു.ഡി.എഫ് പ്രവർത്തക കൈക്കലാക്കിയത് ചിത്രത്തിൽ കാണാം.