യു.ഡി.എഫ് നടത്തിയ കൊല്ലം കളക്ടറേറ്റ് ഉപരോധത്തിനിടെ കോൺഗ്രസ് വനിതാ നേതാവ കൃഷ്ണവേണി ശർമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ തടഞ്ഞ് വെച്ചിരിക്കുന്നു. മൂന്നര മണിക്കൂറോളമാണ് പൊലീസ് വാഹനത്തിൽ ഇവരെ തടഞ്ഞ് വെച്ചത്.