udf-strike
കർത്താവേ കനിയേണമേ ... പ്രളയാനന്തര ഭരണ സ്തംഭനം,ക്രമസമാധാന തകർച്ച,വിശ്വാസികളോടുള്ള വഞ്ചന എന്നിവയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ഉപരോധത്തെത്തുടർന്ന് കന്റോൺമെന്റിലേക്കുള്ള റോഡ് പൊലീസ് ബാരിക്കേഡ്‌വെച്ചടച്ചപ്പോൾ നടപ്പാതയിലെ സുരക്ഷാ വേലി കടക്കാൻ ശ്രമിക്കുന്ന കന്യാസ്ത്രീകൾ