ദുഃഖജ്വാല കത്തിക്കാളുമ്പോൾ ശിരോഭാഗത്ത് ഉദിച്ച് മൂലാധാരം വരെ അമൃതരൂപമായ പ്രാണധാര പ്രവഹിക്കുന്നത് ഇൗ ലോകത്ത് ഭക്തന്മാർക്ക് എന്നും അനുഭവിക്കാൻ ഇടവരണം.