cricket
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയൺസും തമ്മിലുളള ഏകദിന പരമ്പരയിൽ ഓപ്പണിംഗിനിറങ്ങിയ ക്യാപ്റ്റൻ അജിൻക്യ രഹാനെയും, അൻമോൽ പ്രീത് സിംഗും.മത്സരത്തിൽ ഇന്ത്യ എ ടീം മൂന്ന് വിക്കറ്റിന് വിജയിച്ചു

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയൺസും തമ്മിലുളള ഏകദിന പരമ്പരയിൽ ഇന്ത്യ എയ്ക്കെതിരെ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് ലയൺസിന്റെ ക്യാപ്റ്റൻ സാം ബില്ലിംഗ്സ്.ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ച്വറി ആണിത്.മത്സരത്തിൽ ഇന്ത്യ എ ടീം മൂന്ന് വിക്കറ്റിന് വിജയിച്ചു

cricket
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയൺസും തമ്മിലുളള ഏകദിന പരമ്പരയിൽ ഇന്ത്യ എയ്ക്കെതിരെ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് ലയൺസിന്റെ ക്യാപ്റ്റൻ സാം ബില്ലിംഗ്സിനെ അഭിനന്ദിക്കുന്ന ഇന്ത്യൻ താരങ്ങൾ